KTET – മലയാളം (Language) Mock Test

Breadcrumb Abstract Shape
Breadcrumb Abstract Shape
KTET Category III – Malayalam Mock Test

KTET Category III — മലയാളം (Language) Mock Test

High School Classes (9 & 10) | Practice Set — 75 Questions

പരീക്ഷാ വിവരങ്ങൾ / Test Info

ഈ മോക്ക് ടെസ്റ്റ് KTET Category III (High School, Class 9 & 10) സിലബസ് അനുസരിച്ച് മലയാളം ഭാഷാ വിഭാഗത്തിന്റെ വിപുലീകൃത പരിശീലനത്തിനായി തയ്യാറാക്കിയതാണ്. വ്യാകരണം, സാഹിത്യം, ഗ്രഹണശേഷി (Comprehension), ഭാഷാ ബോധനശാസ്ത്രം (Pedagogy) എന്നീ വിഭാഗങ്ങൾ ഉൾപ്പെടുന്നു.

ശ്രദ്ധിക്കുക: യഥാർത്ഥ KTET-III പരീക്ഷയിൽ ഭാഷാ വിഭാഗത്തിന് 30 ചോദ്യങ്ങൾ മാത്രമേ ഉണ്ടാകൂ (30 മാർക്ക്). കൂടുതൽ പരിശീലനത്തിനായി ഇവിടെ 75 ചോദ്യങ്ങൾ നൽകിയിരിക്കുന്നു.

75ചോദ്യങ്ങൾ
75മാർക്ക്
90മിനിറ്റ്
NoNegative Marking

വിഭാഗങ്ങൾ: വ്യാകരണം (25) • സാഹിത്യം & സാഹിത്യചരിത്രം (20) • ഗ്രഹണശേഷി (10) • ഭാഷാ ബോധനശാസ്ത്രം / Pedagogy (20)

KTET Category III Malayalam Practice — Self-prepared mock test for exam practice purposes.