FAQs

Breadcrumb Abstract Shape
Breadcrumb Abstract Shape

Frequently Ask Questions (FAQ)

1. PSC Guruji എന്താണ്?

PSCGuruji കേരള PSC പരീക്ഷകൾക്കായുള്ള ഒരു ഓൺലൈൻ പഠന പ്ലാറ്റ്ഫോമാണ്. ഇവിടെ കോഴ്സുകൾ, സ്റ്റഡി മെറ്റീരിയൽസ്, മോക്ക് ടെസ്റ്റുകൾ, കറന്റ് അഫയേഴ്സ് എന്നിവ ലഭ്യമാണ്.

2. PSCGuruji വഴി ഏതു പരീക്ഷകൾക്കാണ് തയ്യാറാകാൻ കഴിയുക?

  • LDC
  • UP/LP Teacher
  • Degree Level
  • CPO
  • Secretariat Assistant
  • Banking Exams
    മുതലായവയ്ക്ക് തയ്യാറാകാം.

3. Mock Test സൗജന്യമായി ലഭ്യമാണോ?

അതെ, ചില മോക്ക് ടെസ്റ്റുകൾ സൗജന്യമായി ലഭ്യമാണ്. പ്രീമിയം ടെസ്റ്റുകൾ സബ്സ്ക്രിപ്ഷൻ വഴി ലഭിക്കും.

4. ക്ലാസുകൾ Live ആണോ Recorded ആണോ?

ഞങ്ങൾ Live ക്ലാസുകളും Recorded ക്ലാസുകളും നൽകുന്നു. നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും പഠിക്കാം.

5. പഠന മെറ്റീരിയൽസ് ലഭ്യമാണോ?

അതെ. PDF Notes, Study Materials, Previous Year Questions, Daily Current Affairs എന്നിവ ലഭ്യമാണ്.

6. കോഴ്സ് വാങ്ങിയാൽ എത്രകാലം ആക്സസ് ലഭിക്കും?

കോഴ്സിന്റെ അടിസ്ഥാനത്തിൽ 3 മാസം / 6 മാസം / 1 വർഷം വരെ ആക്സസ് ലഭിക്കും.

7. മൊബൈലിൽ പഠിക്കാനാകുമോ?

അതെ. PSCGuruji മൊബൈൽ, ടാബ്ലറ്റ്, ലാപ്ടോപ്പ് എന്നിവയിൽ ഉപയോഗിക്കാം.

8. പേയ്‌മെന്റ് സുരക്ഷിതമാണോ?

അതെ. എല്ലാ പേയ്‌മെന്റുകളും സുരക്ഷിതമായ Payment Gateway വഴി പ്രോസസ് ചെയ്യപ്പെടുന്നു.

9. Refund ലഭ്യമാണോ?

Refund Policy പ്രകാരം മാത്രം റീഫണ്ട് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് Support ടീമിനെ ബന്ധപ്പെടുക

10. Support എങ്ങനെ ബന്ധപ്പെടാം?

support@pscguru.spiceera.in വഴി ഞങ്ങളെ ബന്ധപ്പെടാം.